Meaning : അഭിനേതാവിന്റെ പോലെ വേഷഭൂഷാദികള്‍ കെട്ടി അതുപോലെ പെരുമാറുന്ന പ്രക്രിയ.
Example :
അവന് ദിവസം മുഴുവനും അഭിനേതാവിനെപോലെ വേഷഭൂഷാദികള്‍ കെട്ടിയുള്ള അഭിനയം ചെയ്യുന്നു.
Synonyms : അഭിനയാനുകരണം
Translation in other languages :