Meaning : ഒരാളില്‍ നിന്ന് വേര്പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
Example :
രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു
Synonyms : വിയോഗം
Translation in other languages :
Meaning : വേറിടുന്ന ക്രിയ അല്ലെങ്കില്‍ അവസ്ഥ, ഭാവം
Example :
വിവാഹാനന്തരം ആണ് അവന് വേര്പാടിന്റെ ദുഃഖം അനുഭവിച്ച് തുടങ്ങിയത്
Translation in other languages :