Meaning : സംഭവിക്കാൻ പാടില്ലാത്ത കാര്യം
Example :
ചിലപ്പോഴെല്ലാം സംഭവിക്കുവാന്‍ അരുതാത്ത കാര്യങ്ങൾ സംഭവിക്കും
Synonyms : അരുതാത്ത, പാടില്ലാത്ത
Translation in other languages :
Meaning : ആവശ്യമില്ലാത്ത.
Example :
നിങ്ങള്‍ നിങ്ങളുടെ സമയം അനാവശ്യമായ കാര്യങ്ങള്‍ക്ക് എന്തിനു ചിലവഴിക്കുന്നു.
Synonyms : അനാവശ്യമായ, ആവശ്യമില്ലാത്ത
Translation in other languages :
जो आवश्यक न हो।
तुम अपना समय अनावश्यक कामों में क्यों बिताते हो।Meaning : ഉപയോഗത്തില്‍ വരാത്തത്.
Example :
ഇത് താങ്കള്‍ക്ക് ഉപയോഗശൂന്യമായ വസ്തുവാണ്.
Synonyms : ഉപയോഗശൂന്യമായ, ഉപയോഗിക്കാത്ത
Translation in other languages :
जो उपयोगी न हो या किसी उपयोग में न आए।
यह आपके लिए अनुपयोगी वस्तु है।Having no beneficial use or incapable of functioning usefully.
A kitchen full of useless gadgets.