Meaning : വെറ്റില വയ്ക്കുന്ന ചെറിയ പാത്രം
Example :
അമ്മൂമ്മ എപ്പോഴും വെറ്റില ചെല്ലം കൈയില് കരുതും
Translation in other languages :
Meaning : മുറുക്കുന്നതിനുള്ള സാമഗ്രികളായ വെറ്റില, ചുണ്ണാമ്പ് മുതലായവ സൂക്ഷിക്കുന്നതിനുള്ള പാത്രം
Example :
മുത്തിയമ്മ വെറ്റിലചെല്ലം തുറന്ന് വെറ്റില പുറത്തെടുത്തു
Synonyms : മുറുക്കാന് ചെല്ലം
Translation in other languages :