Meaning : അവജ്ഞ കാണിക്കുന്നവന്.
Example :
ആരേയും വെറുപ്പിക്കരുത് എന്തെന്നാല്‍ അവജ്ഞയുള്ള വ്യക്തി ഭഗവാനു ഇഷ്ടമുള്ളവനാവില്ല.
Synonyms : അവജ്ഞയുള്ള, നിന്ദയുള്ള
Translation in other languages :
Meaning : തന്നിലേക്ക് ഒതുങ്ങുന്ന വ്യക്തി.
Example :
അപകര്‍ഷതയുള്ള വ്യക്തിക്ക് ഒരിക്കലും പുരോഗതി ഉണ്ടാവില്ല.
Synonyms : അപകര്‍ഷതയുള്ള
Translation in other languages :