Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീഴ്ത്തുക from മലയാളം dictionary with examples, synonyms and antonyms.

വീഴ്ത്തുക   ക്രിയ

Meaning : ഏതെങ്കിലും ഒരു വസ്തു താഴേയ്ക്ക് ഇടുക

Example : കുട്ടി പാല്‍ നിലത്തേയ്ക്ക് വീഴ്ത്തി

Synonyms : ഇടുക


Translation in other languages :

कोई वस्तु नीचे डाल देना।

बच्चे ने दूध गिरा दिया।
गिराना

Let fall to the ground.

Don't drop the dishes.
drop

Meaning : എന്തിനെ എങ്കിലും വീഴുന്ന രീതിയിലാക്കുക

Example : അവന്‍ കപടതന്ത്രങ്ങള്‍ പ്രയോഗിച്ച് എന്നെ വീഴ്ത്തി.


Translation in other languages :

किसी को गिरने में प्रवृत्त करना।

उसने धक्का देकर मुझे गिरा दिया।
गिराना

Cause to fall by or as if by delivering a blow.

Strike down a tree.
Lightning struck down the hikers.
cut down, drop, fell, strike down

Meaning : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക

Example : അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു

Synonyms : പതിപ്പിക്കുക


Translation in other languages :

प्रवाह को ढाल की ओर ले जाना।

बाँध का पानी नहरों में गिराया जाता है।
गिराना

Meaning : ഏതെങ്കിലും വസ്തുവില്‍ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിന്റെ പുറത്ത് വീഴ്ത്തുക അല്ലെങ്കിലിടുക.

Example : കുട്ടാനില്‍ ഉപ്പിടുക

Synonyms : ഇടുക, ചേര്ക്കുക


Translation in other languages :

किसी चीज़ में या किसी चीज़ पर गिराना या छोड़ना।

सब्ज़ी में नमक डाल दो।
छोड़ना, डालना

Put into a certain place or abstract location.

Put your things here.
Set the tray down.
Set the dogs on the scent of the missing children.
Place emphasis on a certain point.
lay, place, pose, position, put, set