Meaning : നിലത്ത് വീണ അല്ലെങ്കില്‍ വീഴ്ത്തപ്പെട്ട.
Example :
അവന് ഒരു ആക്രമണം കൊണ്ട് എതിരാളിയെ ഭൂമിയില്‍ വീഴ്ത്തി.
Synonyms : വീണ
Translation in other languages :
Meaning : വീഴ്ത്തിയ
Example :
കുട്ടികൾ വീഴ്ത്തിയ ഫലങ്ങളെടുത്ത് ഭക്ഷിച്ചു കൊണ്ടിരുന്നു
Translation in other languages :