Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിഷമിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും പദാര്ത്ഥത്തിന്റെ അഭാവത്തിലുള്ള ദുഃഖം ഉണ്ടാവുക.

Example : തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്മാര്‍ വാഗ്ദാനങ്ങള് തരികയും ജയിച്ചതിനു ശേഷം ജനങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്നു.


Translation in other languages :

किसी पदार्थ के अभाव का दुख देना।

चुनाव के समय नेता वादे करते हैं और चुनाव जीतने के बाद तरसाते हैं।
तरसाना

Harass with persistent criticism or carping.

The children teased the new teacher.
Don't ride me so hard over my failure.
His fellow workers razzed him when he wore a jacket and tie.
bait, cod, rag, rally, razz, ride, tantalise, tantalize, taunt, tease, twit

Meaning : ആരുടെയെങ്കിലും മനസില് സന്താപം, ഈര്ഷ്യ മുതലായവ ജനിപ്പിക്കുക

Example : ജേഷ്ടത്തി പുതിയ പുതിയ സാരികള്‍ ഉടുത്ത തന്റെ ഭര്ത്താവിന്റെ അനുജന്റെ ഭാര്യയെ വിഷമിപ്പിച്ചു

Synonyms : എരിയിക്കുക


Translation in other languages :

किसी के मन में सन्ताप, ईर्ष्या आदि उत्पन्न करना।

जेठानी नये-नये कपड़े पहनकर अपनी देवरानी को जलाती है।
जलाना

Arouse or excite feelings and passions.

The ostentatious way of living of the rich ignites the hatred of the poor.
The refugees' fate stirred up compassion around the world.
Wake old feelings of hatred.
fire up, heat, ignite, inflame, stir up, wake