Meaning : വിഷമസ്ഥിതിയില്‍ അല്ലെങ്കില്‍ ആപത്തിൽപ്പെട്ട.
Example :
ഞങ്ങള്‍ വിഷമത്തില്‍പ്പെട്ട വ്യക്തിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.
Synonyms : ആപത്തിലായ, ദുരന്തത്തിലായ, ദുര്ഘടസ്ഥിതിയിലായ, വിഷമതയിൽപ്പെട്ട
Translation in other languages :