Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിഷമം from മലയാളം dictionary with examples, synonyms and antonyms.

വിഷമം   നാമം

Meaning : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.

Example : താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില് എനിക്ക് ഖേദമുണ്ട്.

Synonyms : ഖേദം, ദുഃഖം, സങ്കടം


Translation in other languages :

किसी उचित, आवश्यक या प्रिय बात के न होने पर मन में होनेवाला दुख।

मुझे दुःख के साथ कहना पड़ रहा है कि मैं आपका काम समय पर पूरा नहीं कर पाउँगा।
अनुताप, अफसोस, अफ़सोस, अलम, आज़ुर्दगी, आमनस्य, ऊर्मि, क्षोभ, खेद, ताम, दिलगीरी, दुःख, दुख, मलाल, मलोला, रंज, वत

A feeling of deep regret (usually for some misdeed).

compunction, remorse, self-reproach

Meaning : വിഷമിപ്പിക്കുന്ന കാര്യം മുതലായവ.

Example : താങ്കള്‍ താങ്കളുടെ വിഷമം പറഞ്ഞാലും, പ്രശ്നപരിഹാരത്തിനുള്ള പ്രയത്നം ചെയ്യാം.

Synonyms : വിവശത, വ്യാകുലത


Translation in other languages :

परेशान करने वाली बात आदि।

आप अपनी परेशानी बताएँ, उसका समाधान करने की कोशिश की जाएगी।
परेशानी

A situation or condition that is complex or confused.

Her coming was a serious complication.
complication

Meaning : വ്യാകുലപ്പെട്ട അവസ്ഥ.

Example : വ്യാകുലത കാരണം ഈ കാര്യത്തില്‍ എനിക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.

Synonyms : വിഷാദം, വ്യാകുലത


Translation in other languages :