Meaning : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
Example :
സീത അവളുടെ കോപം വിഴുങ്ങി
Synonyms : ഇറക്കുക, ഗ്രസിക്കുക
Translation in other languages :
Meaning : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
Example :
പാമ്പ് തവളയെ വിഴുങ്ങി.
Synonyms : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മിഴുങ്ങുക, മുതുങ്ങുക
Translation in other languages :
Meaning : പെട്ടെന്ന് പെട്ടന്ന് ഭക്ഷണം അകത്താക്കുക.
Example :
സിംഹം മുയലിനെ വിഴുങ്ങി.
Translation in other languages :