Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിളക്ക് from മലയാളം dictionary with examples, synonyms and antonyms.

വിളക്ക്   നാമം

Meaning : പ്രകാശം വിസര്ജ്ജിക്കുന്ന ഒരു തരം വസ്തു.

Example : വൈദ്യുത വിളക്ക് തെളിച്ചപ്പോള്‍ തന്നെ മുറിയിലെ ഇരുട്ട് കുറഞ്ഞു.


Translation in other languages :

एक प्रकार की प्रकाश उत्सर्जक वस्तु।

लैंप बुझते ही कमरे में अंधेरा छा गया।
लैंप, लैम्प

An artificial source of visible illumination.

lamp

Meaning : പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.

Example : ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.

Synonyms : ദീപം, ദീപിക, റാന്തല്‍


Translation in other languages :

प्रकाश करने के लिए बना धातु, मिट्टी आदि का वह पात्र जिसमें तेल और बत्ती डालकर बत्ती को जलाई जाती है।

शाम होते ही गाँवों में दीपक जल जाते हैं।
चिराग, चिराग़, ढेबरी, तमोहपह, तिमिररिपु, तिमिरहर, दिया, दिवला, दिवली, दीप, दीपक, दीया, प्रदीप, बत्ती, बाती, शिखी, सारंग

A lamp that burns oil (as kerosine) for light.

kerosene lamp, kerosine lamp, oil lamp

Meaning : പ്രകാശം നല്കുന്നതിന് വേണ്ടി അല്ലെങ്കില്‍ പ്രകാശത്തിനായി ഉപയോഗിക്കുന്ന ഉപകരണം

Example : ചിരാത് റാന്തല്‍ എന്നിവ വിളക്കുകള്‍ ആകുന്നു.

Synonyms : ദീപം


Translation in other languages :

वह उपकरण जो प्रकाश देता हो या जिसका उपयोग प्रकाश के लिए किया जाता हो।

दीपक,लालटेन आदि प्रकाश उपकरण हैं।
प्रकाश उपकरण

Any device serving as a source of illumination.

He stopped the car and turned off the lights.
light, light source

Meaning : ആരതി എടുക്കുന്ന സമയത്ത് ആലപിക്കുന്ന പാട്ട്

Example : സീത ലതയോടോപ്പം ആരതി പാടി

Synonyms : ആരതി


Translation in other languages :

वह गीत जो आरती करते समय गाया या पढ़ा जाता है।

सीता लय के साथ आरती गा रही है।
आरती