Meaning : ഒരാളുടെ അഭാവത്താല്‍ ജന്യമായ ദുഃഖം
Example :
രാധയെ കൃഷ്ണന്റെ വിരഹവേദന വേട്ടയാടികൊണ്ടിരുന്നു
Synonyms : അസാന്നിധ്യം, ഏകാന്തത, വിയോഗംദുഃഖം, വിരഹദുഃഖം, വിരഹനൊമ്പരം, വിരഹനോവ്
Translation in other languages :
किसी के वियोग से मन में उत्पन्न होनेवाला दुख।
राधा को कृष्ण की विरह वेदना सता रही थी।