Meaning : ചില അവയവങ്ങള്‍ ഇല്ലാത്ത.
Example :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
Synonyms : അംഗവിഹീനനായ, അംഗഹീനനായ
Meaning : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
Example :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
Synonyms : കഴിവില്ലാത്ത, വയ്യാത്ത