Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാസന from മലയാളം dictionary with examples, synonyms and antonyms.

വാസന   നാമം

Meaning : ഏതെങ്കിലും വസ്തുവിന്റെ വായുവില് വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട്‌ അറിയുന്നത്.

Example : വനത്തിലായിരിക്കുമ്പോള്‍ വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു

Synonyms : ഗന്ധം, ഘ്രാണം, ചൂര്‌, ദുര്ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാട, സുഗന്ധം, സുരഭി, സൌരഭ്യം


Translation in other languages :

वायु में मिले हुए किसी वस्तु के सूक्ष्म कणों का प्रसार जिसका ज्ञान या अनुभव नाक से होता है।

जंगल से गुजरते समय जंगली पुष्पों की गंध आ रही थी।
गंध, गन्ध, बास, महक, वास

The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.

She loved the smell of roses.
odor, odour, olfactory perception, olfactory sensation, smell

Meaning : നല്ല വാസനയുള്ളത് അല്ലെങ്കില്‍ മണമുള്ളത്.

Example : പൂക്കളുടെ സുഗന്ധം പൂന്തോട്ടം മുഴുവനും പരക്കുന്നു.

Synonyms : പരിമളം, മണം, സുഗന്ധം, സൌരഭ്യം


Translation in other languages :

अच्छी गन्ध या महक।

फूलों की सुगंध सारे बगीचे को महका रही है।
आमोद, ख़ुशबू, खुशबू, गमक, परमल, परिमल, सुगंध, सुगन्ध, सुरभि, सुवास, सौरभ

A distinctive odor that is pleasant.

aroma, fragrance, perfume, scent

Meaning : സ്വാഭാവികമായ രൂപത്തില് ഏതെങ്കിലും ജോലിയോട് ഇഷ്ടം തോന്നുന്നത്.

Example : പഠനത്തിലുള്ള അവന്റെ അഭിരുചി കണ്ടിട്ട് അവനെ പട്ടണത്തിലേക്കയച്ചു.

Synonyms : അഭിരുചി


Translation in other languages :

एकाग्र भाव से किसी काम या बात की ओर ध्यान या मन लगने की अवस्था या भाव।

पढ़ाई में उसकी लगन को देखते हुए उसे शहर भेजा गया।
लगन

A strong liking.

My own preference is for good literature.
The Irish have a penchant for blarney.
penchant, predilection, preference, taste