Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വായനശാല from മലയാളം dictionary with examples, synonyms and antonyms.

വായനശാല   നാമം

Meaning : വായനക്കാരിരുന്ന് പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്ന സ്ഥലം.

Example : ശ്യാം തന്റെ അധിക സമയവും വായനശാലയില് പുസ്തകങ്ങളുടെ കൂടെ ചിലവഴിക്കുന്നു.


Translation in other languages :

वह स्थान जहाँ बैठकर पाठकगण पुस्तकें, पत्रिकाएँ आदि पढ़ते हैं।

श्याम अपना अधिकतर समय वाचनालय में पुस्तकों के साथ गुजारता है।
वाचनालय

A room set aside for reading.

reading room

Meaning : ഒരു വലിയ കൂട്ടം പുസ്‌തകങ്ങള്‍ ഉള്ള സ്‌ഥലം.

Example : ഈ വായനശാലയില് എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്‌തകങ്ങള്‍ ഉണ്ട്.

Synonyms : ഗ്രന്ഥശാല, പുസ്‌തകശാല


Translation in other languages :

वह भवन या घर जिसमें अध्ययन और संदर्भ के लिए पुस्तकें रखी गई हों और जहाँ से सर्वसाधारण को पढ़ने के लिए पुस्तकें मिलती हों।

इस पुस्तकालय में हर विषय से संबंधित पुस्तकें हैं।
ग्रंथागार, ग्रंथालय, पुस्तकागार, पुस्तकालय, लाइब्रेरी

A room where books are kept.

They had brandy in the library.
library