Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാതില്പ്പാടി from മലയാളം dictionary with examples, synonyms and antonyms.

Meaning : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില് കല്ലിന്റെ പട്ടിക.

Example : വാതില്‍ പടിയില് ഇരിക്കുന്നതു്‌ അശുഭമായി കണക്കാക്കുന്നു.

Synonyms : ഉമ്മറപ്പടി, ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, പ്രവേശനവാതില്‍


Translation in other languages :

द्वार के चौखट के नीचे वाली लकड़ी या पत्थर जो ज़मीन पर रहती है।

देहरी पर बैठना अशुभ माना जाता है।
आस्ताँ, आस्तान, चौकठ, चौखट, डेहरी, दहलीज, दहलीज़, देहरी, देहली, द्वारपिंडी, द्वारपिण्डी

The sill of a door. A horizontal piece of wood or stone that forms the bottom of a doorway and offers support when passing through a doorway.

doorsill, doorstep, threshold