Meaning : ക്ഷുരകന്, അല്ക്കുകാരന്‍ എന്നിവര്ക്ക് വിവാഹം മുതലായ അവസരങ്ങളില്‍ നല്കുന്ന വസ്ത്രദാനം
Example :
ശ്യാമിന്റെ അമ്മായി അമ്മയുടെ വീട്ടില്‍ നിന്നും വസ്ത്രദാനം നടത്തുന്നതിന് നല്ല സാരികള്‍ കൊണ്ടുവന്നു
Synonyms : തുണിദാനം
Translation in other languages :