Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വസൂലാക്കുക from മലയാളം dictionary with examples, synonyms and antonyms.

വസൂലാക്കുക   ക്രിയ

Meaning : ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക

Example : റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നുഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു

Synonyms : പിരിക്കുക


Translation in other languages :

लोगों से धन या और कोई वस्तु लेकर इकट्ठा करना।

पटवारी मालगुजारी वसूल रहा है।
पञ्चायत ने निर्धनों की सहायता के लिये चन्दा उगाहना आरम्भ कर दिया है।
उगहना, उगाहना, उग्रहना, उघाना, वसूल करना, वसूलना

Impose and collect.

Levy a fine.
impose, levy

Meaning : ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ മുതലാക്കുക

Example : ധനവാൻ ആസാം കാരിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നു

Synonyms : ഈടാക്കുക, മുതലാക്കുക


Translation in other languages :

कोई काम किसी और से कराना।

यह काम कराने के बाद मैं आपका काम कराऊँगा।
करवाना, कराना, काम करवाना, काम कराना

Cause to work.

He is working his servants hard.
put to work, work

Meaning : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക

Example : പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു

Synonyms : മുതലാക്കുക, വശത്താക്കുക


Translation in other languages :

दूसरे से अपना धन या वस्तु लेना।

महाजन आसामियों से दुगुना वसूलता है।
वसूलना

Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

Example : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

Synonyms : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


Translation in other languages :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take