Meaning : അളവില്‍ അല്ലെങ്കില്‍ എണ്ണത്തില്‍ കുറവുള്ള
Example :
ഇന്ന് നാലണയുടേയും എട്ടണയുടേയും നാണയങ്ങള് വളരെ കുറച്ച് കാണപ്പെടുന്നു
Translation in other languages :
Meaning : എത്രയും ദൂരം കുറഞ്ഞ അല്ലെങ്കില് ഏറ്റവും കമ്മിയായ.
Example :
സൂര്യന്‍ ഭൂമിയില് നിന്ന് വളരെ കുറച്ചു ദൂരത്ത് സ്ഥിതി ചെയ്യുന്നു.
Synonyms : ഏറ്റവും കുറഞ്ഞ
Translation in other languages :