Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വലിച്ചിഴയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : അടിച്ചു കയറുക അല്ലെങ്കില്‍ വിഷമ സ്ഥിതിയിലാക്കുക.

Example : തന്റെ സ്വാര്ത്ഥതയ്ക്കു വേണ്ടി അയാള്‍ എന്നെ വിഷമാവസ്ഥയിലേക്ക് വലിച്ചിഴച്ചു.


Translation in other languages :

जबरदस्ती आगे की ओर या संकट की स्थिति में डालना।

अपने स्वार्थ के लिए उसने मुझे इस संकट में झोंक दिया।
झोंकना

Act with artful deceit.

cozen

Meaning : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

Example : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

Synonyms : നിരക്കുക, വലിക്കുക, വലിച്ചടുപ്പിക്കുക

Meaning : ഉരച്ചില്‍ അനുഭവിപ്പിച്ചുകൊണ്ട് വലിക്കുക; അമ്മാവന്‍ എന്നെ നിലത്തിട്ട് വലിച്ചിഴച്ചു"

Example :


Translation in other languages :

रगड़ खाते हुए खींचना।

उसने मेज की पुस्तक को मेरी तरफ घसीटा।
मामा ने मुझे फर्श पर घसीटा।
घसीटना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag

Meaning : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

Example : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

Synonyms : തള്ളിനീക്കുക, നിരക്കുക, വലിക്കുക, വലിച്ചടുപ്പിക്കുക


Translation in other languages :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag

Meaning : നിലത്തിട്ട് വലിച്ചിഴയ്ക്കുക

Example : ഗ്രാമവാസികൾ സുഖിയനെ വിരൂപനാക്കി തെരുവുകളിലൂടെ വലിച്ചിഴച്ചു


Translation in other languages :

जमीन पर पटककर घसीटना।

गाँववालों ने सुखिया को डाइन करार देकर गलियों में लथेड़ा।
लथाड़ना, लथेड़ना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag