Meaning : കയറിന്റെ വല അതിന്റെ രണ്ടറ്റവും തൂണുകളിൽ പിടിച്ച് കെട്ടി തൊട്ടില് പോലെ ഉപയോഗിക്കുന്നു
Example :
അവന് വലതൊട്ടിലില് കിടന്ന് ആടുന്നു
Translation in other languages :
वह झूला जो रस्सियों की जालियों से बुना गया हो और जिसे दो पेड़ों या खंभों के बीच बाँधा जाए।
वह जाली झूले पर झूल रहा है।