Meaning : റൊട്ടി പാകം ചെയ്യുന്ന ലോഹത്തിന്റെ ഉരുണ്ട പാത്രം.
Example :
അവന്‍ വറചട്ടിയില്‍ റൊട്ടി പാകം ചെയ്യുന്നു.
Synonyms : ഇരുമ്പുചട്ടി, ചപ്പാത്തിക്കല്ല്, ദോശക്കല്ല്
Translation in other languages :
Cooking utensil consisting of a flat heated surface (as on top of a stove) on which food is cooked.
griddle