Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വന്നുചേരുക from മലയാളം dictionary with examples, synonyms and antonyms.

വന്നുചേരുക   ക്രിയ

Meaning : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

Example : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

Synonyms : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വരിക, സമീപിക്കുക


Translation in other languages :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

Meaning : അറിവ് നേടുക അല്ലെങ്കില്‍ മനസിലാക്കുന്നതില്‍ സമര്ഥ്നാവുക

Example : അവസാനം ഈ തീരുമാനത്തില്‍ എത്തിചേര്ന്നു

Synonyms : എത്തിചേരുക


Translation in other languages :

जानकारी रखना या समझने में समर्थ होना।

अंततः मेरा दिमाग़ वहाँ तक पहुँचता ही नहीं।
मैं इस निष्कर्ष पर पहुँचा।
पहुँचना, पहुंचना