Meaning : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്
Example :
ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ് സംഭവിച്ചത്.
Synonyms : ഇടയാകുക, ഇടവരുക, ഉണ്ടാകുക, ഉത്ഭവിക്കുക, ഘടിക്കുക, നടക്കുക, പിണയുക, സംഭവിക്കുക
Translation in other languages :
Come to pass.
What is happening?.Meaning : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
Example :
ശ്യാം ഇന്നു വരും.അവന് ഇന്നു ദില്ലിയില്‍ എത്തി.
Synonyms : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുചേരുക, വരിക, സമീപിക്കുക
Translation in other languages :