Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വധത്തിനര്ഹമല്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

വധത്തിനര്ഹമല്ലാത്ത   നാമവിശേഷണം

Meaning : ആരാലും മരിക്കാത്ത അല്ലെങ്കില്‍ ആര്ക്കും കൊല്ലാന്‍ പറ്റാത്ത.

Example : നിങ്ങള്ക്ക് വധത്തിനര്ഹമല്ലാത്ത ഒരു ജീവിയുടെ പേര് പറയാമോ.

Synonyms : കൊല്ലാന്പറ്റാത്ത, മരണമില്ലാത്ത, വധിക്കാന്പേറ്റാത്ത


Translation in other languages :

जो किसी से न मरे या जिसे कोई न मार सके।

क्या आप मुझे किसी अबध्य जीव का नाम बता सकते हैं।
अबध्य

Meaning : കൊല്ലുവാന്‍ പാടില്ലാത്തത്.

Example : വധത്തിനര്ഹമല്ലാത്ത മൃഗങ്ങളെ ബലി കഴിപ്പിക്കാന്‍ പാടില്ല.

Synonyms : കൊന്നുകൂടാത്ത


Translation in other languages :

जो मारने योग्य न हो।

अवध्य पशुओं की बलि नहीं दी जाएगी।
अबधार्ह, अबध्य, अवध्य