Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വട്ടക from മലയാളം dictionary with examples, synonyms and antonyms.

വട്ടക   നാമം

Meaning : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

Example : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

Synonyms : കിണ്ണം, താലം, പാത്രം, പിഞ്ഞാണം


Translation in other languages :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

Meaning : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം

Example : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു

Synonyms : ചെരുവം


Translation in other languages :

खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।

गीता देग में मुर्ग बिरयानी बना रही है।
उखा, डेग, देग

Meaning : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം

Example : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു

Synonyms : ചെരുവം


Translation in other languages :

आटा माड़ने का एक प्रकार का बड़ा और छिछला बर्तन।

राघव तिबाई में आटा माड़ रहा है।
तिबाई