Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലോഹക്കയ്യുറ from മലയാളം dictionary with examples, synonyms and antonyms.

Meaning : കയ്യിനേയും കൈ വിരലുകളേയും പൊതിയുന്നതുണി, തുകല്‍ എന്നിവയുടെ ആവരണം.

Example : ചികിത്സകന്‍ ഓപറേഷന്‍ ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുന്നു.

Synonyms : കൈ കവചം, കൈ പൊതിയാനുള്ള ഉറ, ഹസ്തകവചം, ഹസ്തപം


Translation in other languages :

हाथ की उँगलियों तथा हथेली में पहनने का कपड़े, चमड़े, आदि का आवरण।

चिकित्सक आपरेशन करते समय दस्ताने का प्रयोग करते हैं।
दस्ताना, हस्त त्राण

Handwear: covers the hand and wrist.

glove