Meaning : എന്തെങ്കിലും അഭിലാഷമോ അല്ലെങ്കില്‍ ആഗ്രഹമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അവസ്ഥ.
Example :
വിരക്തി മനസ്സിനെ ശുദ്ധീകരിക്കുന്നു.
Synonyms : താല്പ്പര്യമില്ലായ്മ, വിരക്തി, വിഷയേച്ഛയില്ലായ്മ
Translation in other languages :
वह अवस्था जिसमें बिना किसी कामना या इच्छा से कोई काम किया जाता है।
निष्कामता चित्त को शुद्ध बनाती है।