Meaning : തിരക്ക് ഒഴിക്കാനായി പോലീസ് ലാത്തി വെച്ച് നടത്തുന്ന പ്രഹരം.
Example :
പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് ജനങ്ങള്‍ പിരിഞ്ഞത്.
Translation in other languages :
भीड़ को तितर-बितर करने या हटाने के लिए पुलिस आदि द्वारा लाठी से प्रहार करने की क्रिया।
पुलिस के लाठी-चार्ज करते ही भगदड़ मच गई।