Meaning : ഗര്‍ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.
Example :
ഇന്നത്തെ മഹിളകള്‍ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.
Synonyms : അംഗന, അബല, ഇട്ടിയമ്മ, കന്യക, കുഴലാള്‍, കുഴലി, കൂന്തലാള്‍, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്പിരന്നവര്, പേണ്‍കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ
Translation in other languages :
मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।
आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।Meaning : രുചിയുടെ ആസ്വാദനവും അതു വഴി ശബ്ദങ്ങളുടെ ഉച്ചാരണവും നടക്കുന്ന വായുടെ അകത്തെ ആ നീണ്ടു പരന്ന മാംസ പിണ്ടം.
Example :
സംസാരത്തില്‍ നാക്കു് വലിയ പങ്കു് വഹിക്കുന്നു.
Synonyms : ജിഹ്വ, ജിഹ്വം, ധാര, നക്കുന്നതെന്തുകൊണ്ടോ അതു, നാക്കു്, നാവു്, രശന, രസജ്ഞ, രസന, രസനേന്ദ്രിയം
Translation in other languages :
Meaning : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
Example :
പെണ്‍കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
Synonyms : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്‍, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്‍കുട്ടി, പെണ്‍പിറന്നവര്‍, പ്രതീപദര്‍ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, വനിത, വല്ലി, വാമ, വാസുര, സീമന്തിനി
Translation in other languages :
A youthful female person.
The baby was a girl.