Meaning : ഏതെങ്കിലും ഒരു ഓഫീസ്, ഹോട്ടല്‍ എന്നിവയിലെ ഒരു ജോലിക്കാരന് അവിടേയ്ക്ക് വരുന്ന ഫോണ്‍ കോളുകള്ക്ക് മറുപടി നല്കുക, വരുന്ന വരെ സ്വാഗതം ചെയ്യുക എന്നതാണ് അയാളുടെ ജോലി
Example :
ഹോട്ടലിലേയ്ക്ക് പ്രവേശിച്ചതും റിസപ്ഷനിസ്റ്റ് ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു
Translation in other languages :
किसी कार्यालय, होटल आदि में वह कर्मचारी जिसका मुख्य कार्य दूरध्वनि का जवाब देना तथा आगंतुक का स्वागत करना होता है।
होटल में प्रवेश करते ही स्वागतकर्ता ने मुस्कुराकर हमारा स्वागत किया।