Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word റാന്തല്‍ from മലയാളം dictionary with examples, synonyms and antonyms.

റാന്തല്‍   നാമം

Meaning : പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.

Example : ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.

Synonyms : ദീപം, ദീപിക, വിളക്ക്


Translation in other languages :

प्रकाश करने के लिए बना धातु, मिट्टी आदि का वह पात्र जिसमें तेल और बत्ती डालकर बत्ती को जलाई जाती है।

शाम होते ही गाँवों में दीपक जल जाते हैं।
चिराग, चिराग़, ढेबरी, तमोहपह, तिमिररिपु, तिमिरहर, दिया, दिवला, दिवली, दीप, दीपक, दीया, प्रदीप, बत्ती, बाती, शिखी, सारंग

A lamp that burns oil (as kerosine) for light.

kerosene lamp, kerosine lamp, oil lamp

Meaning : തിരിയുടെ നാലു വശവും ഗോളകൃതിയിലുള്ള ഒരു കണ്ണാടി ഉള്ളതും എണ്ണ ഒഴിക്കുന്നതിന്‌ ഒരു സ്ഥാനം ഉള്ളതുമായ ഒരു വെളിച്ചത്തിനുള്ള ഉപകരണം.

Example : രാമന്‍ റാന്തല്‍ കത്തിച്ച്‌ പഠിക്കാന് ഇരുന്നു.

Synonyms : റാന്തല്‍ വിളക്ക്


Translation in other languages :

एक प्रकाश उपकरण जिसमें बत्ती के चारों ओर एक गोल शीशा लगा होता है और तेल रखने के लिए एक आधार होता है।

राम ने लालटेन जलाई और पढ़ने बैठ गया।
ललटेन, लालटेन

Light in a transparent protective case.

lantern