Meaning : വീരനും, ദേശഭക്തിയുള്ളവനും ആത്മാഭിമാനമുള്ളവനുമായിരുന്ന മേവാഡിലെ ഒരു രാജാവ്.
Example :
മഹാറാണ പ്രതാപ് പലതവണ മുഗള്‍ സേനയെ തോല്പിച്ചിട്ടുണ്ട്.
Synonyms : മഹാറാണപ്രതാപ്, റാണാപ്രതാപ് സിംഹ്
Translation in other languages :
मेवाड़ के एक राजा जो बहुत ही वीर, देशभक्त और स्वाभिमानी थे।
महाराणा प्रताप ने कई बार मुगल सेना को परास्त कर दिया था।