Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രോഗനിര്ണ്ണയം from മലയാളം dictionary with examples, synonyms and antonyms.

Meaning : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.

Example : വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.

Synonyms : നിരീക്ഷണം, പരിശോധന


Translation in other languages :

चिकित्सक के द्वारा यह जाँचने की क्रिया कि किसी को कोई रोग है या नहीं और अगर है तो उसका कारण क्या है।

इस रोगी की जाँच एक बहुत बड़े चिकित्सक से करानी है।
जाँच, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

A thorough physical examination. Includes a variety of tests depending on the age and sex and health of the person.

checkup, health check, medical, medical checkup, medical exam, medical examination

Meaning : രോഗിക്ക് എന്ത് രോഗമാണ് എന്ന് നിശ്ചയിക്കുന്ന ക്രിയ

Example : രോഗനിര്ണ്ണയം കഴിഞ്ഞതിനുശേഷം താങ്കള്ക്ക് മരുന്ന് കഴിച്ച് തുടങ്ങാം

Synonyms : രോഗപരിശോധന


Translation in other languages :

चिकित्सक की यह निश्चय करने की क्रिया कि रोगी को कौन-सा रोग है।

रोगनिदान के बाद ही आपकी दवा शुरु की जाएगी।
निदान, रोगनिदान, रोगनिर्णय

Identifying the nature or cause of some phenomenon.

diagnosing, diagnosis