Meaning : വരവില്‍ രേഖപ്പെടുത്തുക
Example :
ബാക്കി ധനം താങ്കളുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടർപ്പട്ടികയില്‍ താങ്കളുടെ പേര് ചേര്‍ത്തിട്ടുണ്ട്
Synonyms : ചേര്‍ക്കുക
Translation in other languages :
Meaning : അഭിപ്റയം രേഖപ്പെടുത്തുക
Example :
ജോലി എങ്ങനെ ചെയ്യണം എന്നുള്ള അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തി
Translation in other languages :
अभिप्राय या उद्देश्य सिद्ध होना।
काम सध गया तो अब वे हमें पहचानते भी नहीं हैं।Meaning : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.
Example :
കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത് എഴുതി കൊണ്ടിരിക്കുന്നു.
Synonyms : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, എഴുതുക, കുറിക്കുക, രചിക്കുക
Translation in other languages :
अक्षरों आदि की आकृति बनाना।
बच्चा क,ख,ग,घ लिख रहा है।Mark or trace on a surface.
The artist wrote Chinese characters on a big piece of white paper.Meaning : രേഖപ്പെടുത്തുക
Example :
പോലീസ് രാമന്റെ പേരിൽ കൊലപാതക കേസ് രേഖപ്പെടുത്തി
Translation in other languages :
मामला, आरोप आदि दर्ज करना या कार्यवाही के लिए लिखना।
पुलिस ने राम के खिलाफ हत्या का मामला दर्ज किया है।Meaning : അവസരം കൊടുക്കുക അല്ലെങ്കില്‍ അവസര രൂപത്തില്‍ പ്രയോഗിക്കുക
Example :
ഈ ബുക്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്ത സാക്ഷികളായ എല്ലാവരെകുറിച്ചും രേഖപ്പെടുത്തുകഈ ജോലിയുടെ കൂടെ ജോലിചെയ്യുന്ന ആളെ കുറിച്ചും രേഖപ്പെടുത്തണം
Translation in other languages :
* संदर्भ देना या संदर्भ के रूप में प्रयोग करना।
इस पुस्तक में आजादी में मारे गए सभी शहीदों का उल्लेख करो।Meaning : ഒരു കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടി പേര് രേഖപ്പെടുത്തുക
Example :
അവൻ അപേക്ഷാഫോറത്തിന്റെ മുകളിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്
Translation in other languages :
किसी बात आदि को प्रमाणित करने या मानने के लिए किसी लेख, कागज आदि पर अपना नाम लिखना।
उसने आवेदन-पत्र पर अपना हस्ताक्षर कर दिया है।