Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു.
Example :
ദ്രവരൂപത്തിലുള്ളവക്കു് ആകൃതി ഉണ്ടാവില്ല.
Synonyms : ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്‍മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപരേഖ, രേഖാരൂപം, സ്വരൂപം
Translation in other languages :
किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।
द्रव की कोई निश्चित आकृति नहीं होती।Meaning : നല്ല ആകൃതിയില്‍ ഇരിക്കുന്ന അവസ്ഥ.
Example :
നാല്പതാം വര്‍ഷത്തിലും ഇതിന്റെ സുന്ദരമായ ഘടന ദൃഢമാണ്.
Synonyms : സുന്ദരമായ ഘടന
Translation in other languages :