Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രുചിക്കുക from മലയാളം dictionary with examples, synonyms and antonyms.

രുചിക്കുക   ക്രിയ

Meaning : നക്കി തിന്നുക

Example : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

Synonyms : നക്കുക


Translation in other languages :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

Meaning : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.

Example : അവന്‍ വിളമ്പുന്നതിനു മുന്പു ഭക്ഷണം രുചിചു നോക്കി.

Synonyms : ഇഷ്ടപ്പെടുക, സ്വാത് തോന്നുക


Translation in other languages :

कुछ खाने या पीने की चीज़ का अनुभव करना।

उसने परोसने से पहले खाने को चखा।
आस्वादन करना, चखना, स्वाद लेना

Have flavor. Taste of something.

savor, savour, taste