Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രാജാവ് from മലയാളം dictionary with examples, synonyms and antonyms.

രാജാവ്   നാമം

Meaning : രാജാവിന്റെ പടമുള്ള ചീട്ട്

Example : അവൻ രണ്ട് പുള്ളി ചീട്ടുകൊണ്ട് രാജാവിനെ വെട്ടി


Translation in other languages :

बादशाह के चित्र वाला ताश का एक पत्ता।

उसने रंग के दुक्के से बादशाह को काटा।
बादशाह, राजा

One of the four playing cards in a deck bearing the picture of a king.

king

Meaning : ഏതെങ്കിലും പ്രത്യേക വര്ഗ്ഗം, വിഭാഗം, പ്രദേശം മുതലായവയിലെ സര്വശ്രേഷ്ഠനായ ആള്.

Example : സിംഹം കാട്ടിലെ രാജാവാകുന്നു.

Synonyms : അരചന്‍, തലവന്, രാജന്


Translation in other languages :

वह जो किसी विशेष वर्ग, दल, क्षेत्र आदि में सर्वश्रेष्ठ हो।

शेर जंगल का राजा होता है।
राजा

Preeminence in a particular category or group or field.

The lion is the king of beasts.
king

Meaning : ചൂതിലെ ഒരു കരു

Example : രാജാവിനെ ബുദ്ധിമാനായ കളിക്കാരൻ കാലാൾ കൊണ്ട് വെട്ടി


Translation in other languages :

शतरंज का एक मोहरा।

बुद्धिमान शतरंजी ने एक प्यादे से बादशाह को मारा।
बादशाह, राजा

(chess) the weakest but the most important piece.

king