Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രസീത് from മലയാളം dictionary with examples, synonyms and antonyms.

രസീത്   നാമം

Meaning : ഏതെങ്കിലും വസ്‌തു എത്തിച്ചേരുന്നതിന്‌ പ്രമാണരൂപത്തില്‍ എഴുതപ്പെട്ടിട്ടുള്ള എഴുത്ത്.

Example : ഇത്‌ ഞങ്ങളാല്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ രസീതാണ്.

Synonyms : കൈചീട്ട്‌, പറ്റുചീട്ട്‌, മുറിചീട്ട്‌, രശീതി, സ്വീകാരപത്രം


Translation in other languages :

किसी से रुपए लेने पर उसके प्रमाण के रूप में दिया जाने वाला लिखा हुआ पत्र।

यह हमारे द्वारा बैंक में जमा किये गये पैसे की रसीद है।
पावती, प्राप्ति पत्र, प्राप्तिका, रसीद, रिसीट, रीसीट

An acknowledgment (usually tangible) that payment has been made.

receipt

Meaning : ഒരു മുദ്ര ചെയ്യപെട്ട കടലാസ് കഷണം അതില്‍ അതിന്റെ ഉടമയ്ക്ക് അതില്‍ പറഞ്ഞിരിക്കുന്ന വസ്തു അതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ കൈപറ്റുവാന്‍ സാധിക്കുന്നു

Example : ഞങ്ങൾ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്‍ മുമ്പ് അമ്പത്-അമ്പത് രൂപയുടെ കൂപ്പണ്‍ എടുത്തു

Synonyms : കൂപ്പണ്‍, ചീട്ട്, തുണ്ട്


Translation in other languages :

वह मुद्रित पत्र का टुकड़ा जो इस बात का सूचक होता है कि इसके स्वामी को अमुक वस्तु इतनी मात्रा में पाने का अधिकार है।

हमने भोजनालय में भोजन करने के लिए पहले पचास-पचास रुपए के कूपन लिए।
कूपन

A negotiable certificate that can be detached and redeemed as needed.

coupon, voucher