Meaning : പണ്ട് കാലത്ത് ഉണ്ടായിരുന്ന ഒരു സേനാവിഭാഗം അവര് രഥത്തില് കയറിയാണ് യുദ്ധം ചെയ്തിരുന്നത്
Example :
മഹാഭാരത യുദ്ധത്തില് പാണ്ടവരുടെ രഥ സേനയില് ഭഗവാന് കൃഷ്ണന് അര്ജുനന്റെ തേരിന്റെ സാരഥി ആയിരുന്നു
Translation in other languages :