Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രത്നവ്യാപാരി from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്വര്ണ്ണം വെള്ളി എന്നിവ വ്യാപാരം ചെയുന്ന ആള്

Example : സേഠ് മാണിക്ക് ലാല് ഈ നഗരത്തിലെ പ്രസിദ്ധനായ സ്വര്ണ്ണ (വെള്ളി) വ്യാപാരിയാണ്.

Synonyms : ആഭരണവ്യാപാരി, സ്വര്ണ്ണ (വെള്ളി)വ്യാപാരി

Meaning : രത്നം നന്നായി പരിശോധിക്കുന്നവന്.

Example : ഒരു സാമർത്ഥ്യക്കാരനായ രത്ന വ്യാപാരി രത്നങ്ങള്‍ കൈയിലെടുത്ത്‌ അതിലെ യഥാർത്ഥവും വ്യാജവും ആയവയെ തിരിച്ചറിയുന്നു


Translation in other languages :

वह जिसे रत्नों की अच्छी परख हो।

एक कुशल जौहरी रत्नों को हाथ में लेकर ही उनके असली और नकली होने की पहचान कर लेता है।
जूलर, जौहरी, रत्न पारखी, रत्नपरीक्षक

Someone who makes jewelry.

jeweler, jeweller, jewelry maker