Meaning : രത്നത്തിന്റെ അല്ലെങ്കില്‍ രത്നം കൊണ്ടുള്ള മാല.
Example :
അവന്റെ കഴുത്തില്‍ വിലപിടിപ്പുള്ള രത്നമാല ശോഭിച്ചിരുന്നു.
Translation in other languages :
Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklaceMeaning : ദൈത്യ രാജാവിന്റെ പുത്രി
Example :
രത്നമാലയെ കുറിച്ചുള്ള വർണ്ണനകൾ പുരാണങ്ങളിൽ ലഭ്യമാണ്
Translation in other languages :
An imaginary being of myth or fable.
mythical being