Meaning : യൂപത്തില്‍ നെയ്യ് ഇടുന്ന ഭാഗം
Example :
പൂജാരി മന്ത്രം ചൊല്ലികൊണ്ട് യൂപകര്‍ണ്‍ണത്തില്‍ നെയ് അര്‍പ്പിച്ചു
Translation in other languages :
यूप का वह भाग जिसपर घी आदि लगाया जाता है।
पंडितजी मंत्र पढ़ते हुए यूपकर्ण पर घी आदि लगा रहे हैं।