Meaning : ഏതെങ്കിലും കാര്യം ചെയ്യുക.
Example :
ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.
Synonyms : ഇടപാടു് തീര്‍ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, ജോലി ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പദവി കൊടുക്കുക, പരിശ്രമിക്കുക, പ്രവര്‍ത്തനം ചെയ്യുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക
Translation in other languages :
किसी कार्य को करना।
यह काम करने के बाद मैं आपका काम करूँगा।Exert oneself by doing mental or physical work for a purpose or out of necessity.
I will work hard to improve my grades.Meaning : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്
Example :
വിജയിക്കുന്നതിനായി അവന് കഠോര പ്രയത്നം ചെയ്തു
Synonyms : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, പ്രയത്നിക്കുക
Translation in other languages :
कोई उद्देश्य सिद्ध करने के लिए कार्य करना।
सफलता पाने के लिए उसने भरपूर प्रयत्न किया।