Meaning : വളരെയധികം ചരക്ക് അല്ലെങ്കില് കൂട്ടി വെച്ച കച്ചവട സാധനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്ന പ്രവൃത്തി ചെയ്യുന്നയാള്.
Example :
അവന്‍ തുണിയുടെ മൊത്ത വ്യാപാരിയാണ്.
Synonyms : മൊത്ത വ്യാപാരി, മൊത്തവില്പനക്കാരന്
Translation in other languages :
Someone who buys large quantities of goods and resells to merchants rather than to the ultimate customers.
jobber, middleman, wholesaler