Meaning : ഇറാക്കിന്റെ അടുത്ത് പുരാതന കാലത്ത് വളരെ സമൃദ്ധമായതും അവിടുത്തെ സംസ്ക്കാരം ഇതിഹാസ പ്രസിദ്ധമായതുമായ സ്ഥലം.
Example :
മെസൊപ്പൊട്ടാമിയയില് ശവപ്പെട്ടിയുടെ പുറത്തുനിന്നു ലഭിക്കുന്ന അടയാളത്തില്‍ പലതിലും ഭാരതീയ മൃഗങ്ങളുടെ ചിത്രങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
Translation in other languages :
ईराक के आसपास का वह क्षेत्र जो प्राचीन काल में बहुत समृद्ध था और वहाँ की सभ्यता इतिहास प्रसिद्ध है।
मेसोपोटामिया में कब्र के भीतर से जो मुहरें निकली हैं उनमें से बहुतों पर भारतीय पशुओं के चित्र भी अंकित हैं।