Meaning : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.
Example :
കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.
Synonyms : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കാടന്‍, കാട്ടുനായ്, കിഖി, കുറുക്കന്‍, കുറുനരി, ക്രോഷ്‌ടാവ്, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗധൂർത്തകം, രോഹിതം, ലോമശം, വഞ്ചകന്‍, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരു, സാലവൃകം, സൂചകന്, സൃഗാലം
Translation in other languages :
कुत्ते की तरह का एक जंगली पशु।
गीदड़ एक मांसाहारी प्राणी है।Meaning : കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം
Example :
കുറുക്കന്‍ വലിയ സൂത്രക്കാരനാണ്
Synonyms : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കള്ളന്, കാടന്‍, കാട്ടുനായ്, കിഖി, കുറുക്കന്‍, കുറുനരി, കൌശലക്കരന്‍, ക്രോഷ്ടാവ്, ഗോമായൂ, ജംബുകം, നരി, നിസ്സാരന്, പരന്നാഭുക്ക്, പാതിരകുറുക്കന്‍, ഫേരവം, ഫേരു, ഭൂരിമായു, മൃഗധൂർത്തകം, രോഹിതം, ലോമശം, വഞ്ചകന്, വവ്വലി, വവ്വായി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരൂ, സാലവൃകം, സൂചകന്, സൃഗാലം, ഹീനന്‍
Translation in other languages :
गीदड़ की तरह का एक जंगली छोटा पशु।
लोमड़ी बहुत ही धूर्त होती है।Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.
fox