Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൂലമന്ത്രം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു ജോലി വേഗത്തില്‍ ചെയ്യുന്നതിനായി അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനായിട്ടുള്ള വിശേഷ വിധി

Example : ഈ ജോലി ഒന്ന് വേഗത്തില് തീര്ക്കുവാന്‍ എന്തെങ്കിലും മൂലമന്ത്രം പറഞ്ഞു തന്നാലും

Synonyms : വിശേഷവിധി


Translation in other languages :

वह उपाय जिसमें कोई काम तुरंत हो जाए या कोई काम करने का विशेष ढंग या तरीका।

कोई गुर बताइए जिससे यह काम जल्दी हो जाए।
गुर, मूलमंत्र, मूलमन्त्र, विशेष तरीका

Meaning : ഏതെങ്കിലും ദേവതയെ ഉപാസിക്കുനതിനായിട്ടുള്ള മൂലമന്ത്രം

Example : ശ്യാം എന്നും രാവിലെ നൂറ്റിയെട്ട് തവണ ഗായത്രി ബീജമന്ത്രം ജപിക്കും

Synonyms : ബീജമന്ത്രം, മുഖ്യ മന്ത്രം


Translation in other languages :

किसी देवता की उपासना का मूल मंत्र।

श्याम रोज़ एक सौ आठ बार गायत्री का बीज मंत्र जपता है।
बीज मंत्र

A commonly repeated word or phrase.

She repeated `So pleased with how its going' at intervals like a mantra.
mantra