Meaning : നാഭിയുടെ കീഴില് മൂത്രം നിറയുന്ന ഉള്ളിലുള്ള ഭാഗം.
Example :
പലപ്പോഴും മൂത്രാശയത്തില് കല്ല് രോഗം പിടിപെടുന്നു.
Synonyms : മൂത്രസഞ്ചി
Translation in other languages :
A membranous sac for temporary retention of urine.
urinary bladder